Posts

Showing posts from April, 2023

വിവേചനം

Image
ക്രിസ്ത്യൻ പള്ളികളിൽ വികാരിയച്ചന് പകരം കന്യാസ്ത്രീകൾക്ക് പ്രസംഗം നടത്താൻ അവകാശമില്ലാത്തതിൽ മനംനൊന്ത് സ്ത്രീ സമത്വത്തിന് വേണ്ടി പോരാടുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ തിരുവസ്ത്രമെന്ന പേരിൽ ശരീരം മുഴുവൻ മറച്ചു കഴിയുന്ന കന്യാസ്ത്രീകളുടെ വിമോചനത്തിന് വേണ്ടി പോരാടുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ..? യേശുവിന്റെ മണവാട്ടിയായി ലൈംഗിക ബന്ധം പാടെ നിഷേധിച്ചു ജീവിതം മുരടിച്ചു പോയ സ്ത്രീ സമൂഹത്തിൻറെ നിഷേധിക്കപ്പെടുന്സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ..?? ഹൈന്ദവ ക്ഷേത്രത്തിൽ സ്ത്രീകളെ പൂജാരിയാക്കത്തതിൽ പ്രതിഷേധിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ ....?? അമ്പലത്തിൽ പുരുഷന്മാർ പോകുന്നത് ഷർട്ട് ഇടാതെയാണ്. അതുപോലെ സ്ത്രീകളും പോകുമോ??? ചൊവ്വാ ദോഷത്തിന്റെ പേര് പറഞ്ഞു കല്യാണം കഴിക്കാൻ പറ്റാത്ത സ്ത്രീകളുടെ കണ്ണീര് കണ്ടിട്ടുണ്ടോ? ജാതി വ്യവസ്ഥയുടെ പ്രാകൃത വ്യവസ്ഥയിൽ ഞെരിഞ്ഞമർന്ന സ്ത്രീകളുടെ കഷ്ടതകൾക്ക് എതിരെ ശബ്ദിച്ചിട്ടുണ്ടോ? കാണൂലാ ... കാണാൻ പറ്റൂലാ !! പക്ഷേങ്കില് മുസ്ലിം സ്ത്രീകള് മാത്രം ബിക്കിനിയിട്ട് നടക്കണം. പള്ളിയിൽ കയറി ബാങ്ക് വിളിക്കണം. നിസ്കാരത്തിന് നേതൃത്വം കൊടുക്കണം. എന്തിന...